Open

മധുരം മലയാളം

madhuram Malayalam

അവബോധവും വായനശീലവും വിദ്യാർത്ഥികൾക്കിടയിൽ ഒരു ശീലമായി ഉൾകൊള്ളുവാനും മാതൃഭാഷ സ്നേഹം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട് പി.എം.എസ് ഡെന്റൽ കോളേജും മാതൃഭൂമി ദിനപത്രവും ചേർന്ന് നടത്തുന്ന “മധുരം മലയാളം” പദ്ധതി