Open

Monthly Archives: November 2023

Debate Competition

Debate Competition

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരെ ഒരു അവബോധം സൃഷ്ടിക്കുക എന്നുള്ളത് ഈ കാലഘട്ടത്തിൽ അനിവാര്യം ആയതുകൊണ്ട് തന്നെ സംസ്ഥാന എക്സ്സൈസ് വകുപ്പും വിമുക്തി മിഷനും പി . എം. എസ് കോളേജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസേർച്ചിനോട് ചേർന്ന് 2023 നവംബർ 15ആം തിയതി 1 മണി മുതൽ സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും N.S.S തിരഞ്ഞെടുത്തിട്ടുള്ള മത്സരാർഥികളെ വച്ചു ഒരു സംവാദമത്സരം .

SAVE YOUR TOOTH

SAVE YOUR TOOTH

PMS College of Dental Science and Research organizes ‘SAVE YOUR TOOTH’ Campaign as part of the Children’s Day celebrations in 2023.

Women's Throw Ball Match

Women’s Throw Ball Match

The PMS College of Dental Science and Research in association with the esteemed Kerala University of Health Sciences, organizes the Women’s Throw Ball Match as part of the A Zone Intercollegiate Sports & Games 2023–24 on November 3rd, 2023.